തമിഴ്നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വായനശാലകള്‍ നിര്‍മ്മിക്കും- വിജയ് മക്കള്‍ ഇയക്കം
അടുത്തിടെ റിലീസായ 'ലിയോ'യുടെ വിജയാഘോഷത്തിനിടെ നടത്തിയ പ്രസംഗത്തില്‍ വിജയ് 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു.